എരഞ്ഞിമാവ് :-2024 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന എസ്പിസി ക്യാമ്പിലേക്ക് സെലക്ഷൻ നേടിയ നിവേദ്യ സി കെ യെ സ്നേഹ നഗർ റസിഡൻസ് അസോസിയേഷൻ ആദരിച്ചു നിവേദ്യ ജീ വി എച്ച് എസ് എസ് കീഴുപറമ്പിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാനും സാധിച്ചിട്ടുണ്ട്. അനുമോദന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് മുസ്തക്കീം കാരണത്ത് മെമെന്റോ നൽകി.ചടങ്ങിന് ജാഫർ ടി കെ സുരേന്ദ്രൻ അഞ്ഞങ്ങാട്,ഖാലിദ് അനൂപ്, പ്രവീൺ സി കെ, എന്നിവർ നേതൃത്വം നൽകി.