ഈസ്റ്റ് മലയമ്മ ചങ്ങാത്തടം ഗ്രൗണ്ട് റോഡ് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് മെമ്പർ മുതസ് ഹമീദ്, വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി ,എം.പി .ഹംസ മാസ്റ്റർ'' പി.ടി.എ റഹ്മാൻ, എം.പി .ഹമീദ് മാസ്റ്റർ, ഷരീഫ് കെ.പി., മലയമ്മ , സിറാജ് മാസ്റ്റർ, മൻസൂർ കെ.ടി, ഷരീഫ് കെ.ടി, തുടങ്ങിയർ പങ്കെടുത്തു. എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് പണി പൂർത്തിയാക്കിയത്