Flash News

Nattu Media

റോഡ് തുറന്നു കൊടുത്തു


കൂളിമാട് : ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് വാർഡിൽ പി എച് ഇ ഡി കുറ്റിക്കുളം സദ്ദാം റോഡിൽ നവീകരണം പൂർത്തിയായ നാറാണത്ത് - വേങ്ങാട്ടീരി ഭാഗം വാർഡ് മെമ്പർ കെ.എ. റഫീഖ് നാട്ടുകാർക്ക് തുറന്നു കൊടുത്തു .എൻ എം ഹുസൈൻ,എൻ.ആലി, വി.എ. മജീദ്, എൻ.മോയിൻ , കെ. മുഹമ്മദ് കുഞ്ഞി,വി.മഹ്മൂദ്, ഇ.എം.സി. മൊയ്തീൻ,വി.സലാം ,ഇ. കുഞ്ഞോയി, വി.എ. കരീം, കെ.സി. ശരീഫ്, വി. ബശീർ , മജീദ് കൂളിമാട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)