Flash News

Nattu Media

ബൈത്തുറഹ്മ സമർപ്പണം ഇന്ന്


മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂരിൽ നിർദ്ദന കുടുബത്തിന് ശിഹാബ് തങ്ങൾ ചാരിറ്റബിൾസെ സൈറ്റി പുൽപ്പറമ്പ് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മ സമർപ്പണം ഇന്ന് ബഹു:ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിക്കും. സി.പി ചെറിയ മുഹമ്മദ് , ടി.ടി ഇസ്മായിൽ , എം.എ റസാഖ് മാസ്റ്റർ, സി.കെ ഖാസിം തുടങ്ങി വിവിധ മത രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)