വ്യവസായ വാണിജ്യ വകുപ്പും,കൊടിയത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ലോൺ ലൈസൻസ് സബ്സിഡി മേള,എൻ്റെർപ്രണർഷിപ് ഫെസിലിറ്റേഷൻ കാമ്പയിൻ മാർച്ച് 12 ചൊവാഴ്ച്ച രാവിലെ 10 മണി മുതൽ പന്നിക്കോട് കൃഷിഭവൻ ഹാളിൽ വെച്ച് നടത്തുന്നു. സംരംഭകർക്ക് ആവശ്യമായ ലോൺ ലൈസൻസ് സഹായങ്ങൾക്ക് വേണ്ടി മേളയിൽ പങ്കെടുക്കാവുന്നതാണന്ന് പഞ്ചായത്ത് പ്രതിനിധികൾ അറിയിച്ചു
Tags:
KODIYATHUR
