Flash News

Nattu Media

ഇത് കേരള പോലീസിന് അഭിമാന നിമിഷം

ഇടശ്ശേരികടവിൽ കാണാതായ കുട്ടിയെ രക്ഷപെടുത്തി അരീക്കോട് പോലീസ് സ്റ്റേഷനിലെ ഓഫീസർ സനൂപ്




എടവണ്ണപ്പാറ:
യാത്രാമധ്യേ ഇടശ്ശേരി കടവിൽ ഒരു മാതാവിന്റെയും രണ്ടു കുഞ്ഞുങ്ങളെയും  കരച്ചിൽ കേട്ട് മുന്നും പിന്നും നോക്കാതെ പുഴയിലേക്ക് എടുത്തുചാടി പുഴയുടെ ആഴത്തിൽ നിന്ന്  കുഞ്ഞിനെ വാരിയെടുത്തു കരയിലേക്ക് കൊണ്ടുവെന്ന് വേണ്ട ശുശ്രൂഷകൾ നൽകി ജീവൻ രക്ഷിച്ച് മാതൃകയായിരിക്കുകയാണ് അരീക്കോട് പോലീസ് സ്റ്റേഷനിലെ ഓഫീസറായ എടവണ്ണപ്പാറ സ്വദേശി സനൂപ്.

കുടുംബ വീട്ടിൽ വെന്ന വിദ്യാർത്ഥി സുഹൃത്തുക്കളോടപ്പം മീൻ പിടിക്കാൻ പോയപ്പോളാണ് തെന്നിവീണത്.തുടർന്ന് എടുത്ത് ചാടിയ പോലീസ് ഓഫീസർ കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. തുടർന്ന് അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിലേക്ക് മാറ്റി 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)