Flash News

Nattu Media

റിയാസിന് സ്വീകരണം നൽകി റോഡ് വികസന സമിതി

വെസ്റ്റ് കൊടിയത്തൂർ: 
ഇടവഴിക്കടവ് റോഡ് വികസന പ്രവർത്തനത്തിൽ നാട്ടുകാരായ പ്രവാസി സുഹൃത്തുക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി കമ്മിറ്റി നിർദേശപ്രകാരം കഴിഞ്ഞ ഒരു മാസക്കാലം ഖത്തർ,യൂ എ ഇ,സൗദി അറേബ്യ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി തിരിച്ചെത്തിയ വെസ്റ്റ് കൊടിയത്തൂർ റോഡ് വികസന സമിതി ചെയർമാൻ എം ടി റിയാസിന് സ്വീകരണം നൽകി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രതിനിധികളും റോഡ് വികസന സമിതി പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)