" ആദർശ വൈരുധ്യങ്ങൾക്കെതിരിൽ, ആദർശ വിശുദ്ധിയുടെ കോട്ട കെട്ടാം " എന്ന പ്രമേയത്തിൽ സമസ്ത സമ്മേളനം ഇന്ന് വൈകീട്ട് 5:30ന് കരിപ്പൂരിൽ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്തയുടെയും, പോഷക ഘടകങ്ങളുടെയും നേതാക്കൾ സംബന്ധിക്കും.
എന്ന് സംഘാടക സമിതി നേതാക്കൾ അറിയിച്ചു.
Tags:
MALAPPURAM
