
കോയ കോട്ടമ്മൽ (75) നിര്യാതനായി .
ഭാര്യമാർ : സൈനബ, ആയിഷ, ഖദീജ ,
മക്കൾ : റസിയ, ആയിഷ, പരേതനായ അഹമ്മദ്കുട്ടി, നുസ്രത്ത്, മൈമൂന, ഫൈസൽ, തസ്ലീന, ഷാഹിന, സലീന, മരുമക്കൾ : കൊല്ലളത്തിൽ അബ്ദുറഹിമാൻ (ചെറിയാപ്പു) ബഷീർ (അരീക്കോട് ) അമീർ (തിരുവനന്തപുരം ) മുഹമ്മദ് കുട്ടി (കീഴിശേരി ) ജെസ്മിൽ , ഇല്യാസ് (ഫറോക്ക്) മുഹമ്മദ് (കുറ്റിക്കാട്ടൂർ ) റംല (കൂടരഞ്ഞി ) സെലീന (ഗോതമ്പറോഡ് )
മയ്യിത്ത് നമസ്കാരം വൈകു: 4.15ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ