Flash News

Nattu Media

പുരസ്ക്കാര ജേതാവിനെ അനുമോദിച്ചു


കൂളിമാട്
: മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാര ജേതാവ് കെ.പി. ഷിബില ജാസ്മിനെ  എ.സി മുഹമ്മാജി സ്മാരക ട്രസ്റ്റ് അനുമോദിച്ചു. വാർഡ് മെമ്പർ കെ .എ .റഫീഖ് ഉപഹാരം നൽകി .ട്രസ്റ്റ് ചെയർമാൻ ഇ.കുഞ്ഞോയി ചടങ്ങിൽ അധ്യക്ഷനായി. ഇ. കെ.നസീർ, മജീദ് കൂളിമാട് , എം. വി .അമീർ , ഇ. നസീഫ് , ഇ .തമീം, ഇ. മുഹമ്മദ് ബാസിൽ, കെ.പി.എ.ജബ്ബാർ സംബന്ധിച്ചു .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)