Flash News

Nattu Media

തെങ്ങിൻ തൈ വിതരണം ചെയ്തു

കൂളിമാട് : 
തെങ്ങിൻതൈ വിതരണം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പാഴൂരിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ചതെങ്ങിൻ തൈകളുടെ വിതരണം വാർഡ് മെമ്പർ ഇ. പി വത്സല നിർവഹിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)