Flash News

Nattu Media

സഹചാരി കളക്ഷൻ യൂണിറ്റ് തല ഉദ്ഘാടനം നിർവഹിച്ചു


Skssf സഹചാരി കളക്ഷൻ കൂളിമാട് യൂണിറ്റ് തല ഉദ്ഘാടനം ടി സി. മുഹമ്മദ്‌ ഹാജിക്ക് നൽകി skssf കൂളിമാട് യൂണിറ്റ് പ്രസിഡന്റ്‌ അമർ റാസിഖ് നിർവഹിച്ചു.ടി.സഫറുള്ള, എൻ. നബിൽ, കെ എം. അൻഷിദ്, ടി. സി. ഷിഫിൻ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)