Flash News

Nattu Media

അഹമ്മദ് ഹാജി


ആക്കോട് കോടിയമ്മൽ മഹല്ല് വൈസ് പ്രസിഡന്റ് പുല്ലഞ്ചീരി അഹമ്മദ് ഹാജി  (87) നിര്യാതനായി

മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുൽ ഗഫൂർ, സുബൈർ അഹ്സനി, അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ, നൗഫൽ സഖാഫി, മറിയം, റുഖിയ, റഷീദ.

മരുമക്കൾ: കോയക്കുട്ടി വാഴയൂർ, അബ്ദുറഹ്മാൻ ഊർക്കടവ്, അബ്ദുന്നാസർ അഹ്സനി പുത്തൂപ്പാടം, സുഹറാബി എടവണ്ണപ്പാറ, ഫൗസിയ മാവൂർ, സൗദ ചെറുവായൂർ, സുഹറാബി അനന്തായൂർ, മുബശിറ തസ്നി ചെറൂപ്പ, ഫാതിമതുൽ ഹസ്ന മുക്കം.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 9.30 ന് കോടിയമ്മൽ ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)