Flash News

Nattu Media

കൂളിമാട് പാലം അടച്ചു


കൂളിമാട് പാലം സമീപന  റോഡിൻ്റെ ടാറിംഗ് ജോലികൾക്കായി കൂളിമാട് അങ്ങാടി മുതൽ പാലം വരെ താല്ക്കാലികമായി അടച്ചു.

ടാറിങ് ജോലികൾ തീരുന്നത് ഇതു വഴിയുള്ള ഗതാഗതം ഉണ്ടായിരിക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചു.

കൂളിമാട് കടവ് പാലം വഴി പോകേണ്ട വാഹനങ്ങൾ എളമരം കടവ് പാലം വഴി പോകണമെന്ന് അധികൃതർ   നിർദേശിച്ചിട്ടുണ്ട്.പരമാവധി ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കണമെന്നും അധികൃതർ അറിയിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)