Flash News

Nattu Media

എടവണ്ണപ്പാറ ബസ് സ്റ്റാന്റ് ബൈപ്പാസ് റോഡ് നവീകരണം ഉദ്ഘാടനം ചെയ്തു


വാഴക്കാട്
ഗ്രാമപഞ്ചായത്ത് 2021-22, 23,24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 37.5 ലക്ഷം രൂപ ചിലവില്‍ നവീകരണം നടത്തിയ എടവണ്ണപ്പാറ ബസ് സറ്റാന്റ് റോഡ് കം ഡ്രൈനേജ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ റഫീഖ്അഫ്‌സല്‍, ആയിശമാരാത്ത്, തറമ്മല്‍അയപ്പന്‍കുട്ടി, ബ്ലോക്ക് മെമ്പര്‍ പി.അബൂബക്കര്‍, പഞ്ചായത്ത് മെമ്പര്‍മാരായ മലയില്‍അബ്ദുറഹിമാന്‍മാസ്റ്റര്‍, സി.പി.ബഷീര്‍മാസ്റ്റര്‍, കെ.പി.മൂസക്കൂട്ടി, അഡ്വ.എം.കെ.നൗഷാദ്, സരോജിനിഓട്ടുപാറ, ഷമീനസലീം, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ മുജീബ്‌മോട്ടമ്മല്‍, ജൈസല്‍എളമരം, എം.മാധവന്‍, ഒ.വിശ്വനാഥന്‍, സി.എ.കരീം, എന്‍.എച്ച്.അലി, ആര്‍.പി.ഹാരിസ്, മുസ്തഫവാഴക്കാട്, ശശിരാജ്, ഷംസുമപ്രം, ബിനുവട്ടപ്പാറ, ബാബുവടക്കേടത്ത്, ശ്രീധരന്‍, ആസിഫ്, അബ്ദുചീടിക്കുഴി, കെ.ടി.ശിഹാബ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)