Flash News

Nattu Media

വാർഷികവും കോൺവെക്കേഷൻ സെറിമണിയും


ചുള്ളിക്കാപറമ്പ് : അൽ മനാർ ഖുർആനിക്ക് പ്രി സ്കൂളിൻ്റെ വാർഷികവും കോൺ വെക്കേഷൻ സെറിമണിയും. കൊടിയത്തൂർ സർവീസ് Co Oprative ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് കുന്ദമംഗലം ബ്ലോക്ക് മെമ്പർ സുഹറ വെള്ളങ്ങോട്ട് നിർവഹിച്ചു.
     ഇസ്മാഈൽ കുട്ടി മദനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടികൾ നഫീസ ടീച്ചർ സ്വാഗതവും.പൂനൂർ മുബാറക്ക് അറബിക്ക് കോളേജ് പ്രിൽസിപ്പൾ എം അഹമ്മദ് കുട്ടി മദനി കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ആശംസകളർപ്പിച്ച് 'പി ടി എ പ്രതിനിധി റഹീം (ഫോട്ടോലാബ് പന്നിക്കോട്) എം പി ടി എ പ്രതനിധി' സഫ്ന ആലിങ്ങൽ സംസാരിച്ചു. 'തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)