ചാത്തറമ്പിൽ സിപിസി. മുഹമ്മദ് ( 83) മരണപ്പെട്ടു .
ഭാര്യ മാറിയക്കുട്ടി കൂടത്തിൽ
മക്കൾ : അബ്ദു ഷുക്കൂർ, അബ്ദുറഷീദ്, നജീം, ശറഫുദ്ധീൻ, ഉമ്മുകുൽസു, സുഹറാബി, സജ്‌ന, മരുമക്കൾ : ആയിഷ വാക്കാലൂർ, ഹസ്ബിന പൂവാറട്ടുപറമ്പ്, നസീഹ വാഴക്കാട്, ഫാത്തിമ സുൽഫിയത്ത് ആനയാംകുന്ന്,
മയ്യിത്ത് നമസ്കാരം ഇന്ന് 24/3/24 ഞായർ ഉച്ചക്ക് 12 മണിക്ക് സൗത്ത്കൊടിയത്തൂർ ജുമാമസ്ജിദിൽ
