Flash News

Nattu Media

കിഴുപറമ്പ് GVHSS ൽ "സായം സൗഹൃദം" ഇഫ്ത്താർ സംഗമം നടത്തി


കിഴുപറമ്പ്
GVHSS ൽ " സായം സൗഹൃദം" ഇഫ്ത്താർ സംഗമം നടത്തി.
അധ്യാപകരും അനധ്യാപകരും രക്ഷാകർതൃ സമിതി പ്രതിനിധികളുമുൾപ്പെടെ നൂറോളം പേരാണ് ഇഫ്ത്താർ സംഗമത്തിൻ്റെ ഭാഗമായത്.
ഇഫ്ത്താറിന് മുന്നോടിയായി നടത്തിയ സൗഹ്യദ സംഗമത്തിൽ PTA പ്രസിഡൻറ് ഇ.സി. ജുമൈലത്ത്,SMC ചെയർമാൻ. ME ഫസൽ PTA  വൈസ് പ്രസിഡൻറ് എം.കെ. അഫ്സൽ ബാബു,വാർഡ് മെമ്പർമാരായ തസ്ലിന ഷബീർ, MM മുഹമ്മദ്,SPG ചെയർമാൻ വി.നിസാമുദ്ധീൻ,PTA അംഗം കെ.ടി. അൻവർ. അധ്യാപകരായ വി .ഷഹീദ്, പി.കെ.പ്രകാശൻ, കെ. നഷീദ, ടി.ഷിജി തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)