മകൾ ചെറുവട്ടൂർ, മാണിയോട്ട്മൂല
കാരങ്ങര ഇമ്പിച്ചി മോയിയുടെ ഭാര്യ
നഫീസ ( 65) മരണപ്പെട്ടു.
മക്കൾ : മുജീബ്, ബുഷ്റാബി, ഫൗസിയ, റജീന.
മരുമക്കൾ:മുഹമ്മദ് പാലാഴി,മജീദ് പുവാട്ട് പറമ്പ്,അസിസ് പെരുമണ്ണ,
ഫാസിയ അനന്തായൂർ.
സഹോദരൻ : ബീരാന്
മയ്യത്ത് നമസ്കാരം നാളെ (24/3/24 ഞായർ) രാവിലെ 7മണിക്ക് മുണ്ടുമുഴി ജുമാ മസ്ജിദിൽ
