Flash News

Nattu Media

ഇയ്യാത്തുട്ടി


മുക്കം
: മുരിങ്ങംപുറായി പരേതനായ മുണ്ടയോട്ട് കുഞ്ഞാലിയുടെ ഭാര്യ കട്ടയാട്ട് ചാൽ തൊടിക ഇയ്യാത്തുട്ടി ( 80) മരണപ്പെട്ടു.
മക്കൾ: ഖദീജ,  ആയിഷാബി , സുഹറാബി ,
സുബൈദ(പക്കീസ), ഹസീന , പരേതനായ സൂപ്പി 
ജാമാതാക്കൾ : മുഹമ്മദ്(കൽപൂര്), പരേതനായ അഷ്റഫ്( കുനിയിൽ),അബ്ദുസ്സലാം ചാലിൽ (മുരിങ്ങമ്പുറായി ),താജുദ്ധീൻ (ചെറൂപ്പ ) ,മുജീബ് പാട്ടുകര ((വല്ലതായിപ്പാറ), റുഖിയ(മാനിപുരം).
സഹോദരങ്ങൾ: ആമിന ( വാലില്ലാപുഴ) , കദീജ (മുരിങ്ങംപുറായി), കോയഹസ്സൻ (ചെറുവാടി )സാബിറ (കീഴ്പറമ്പ്). പരേതരായ ബിച്ചിതാഹിയ (ആനയാംകുന്ന്), കോമുകുട്ടി (ചെറുവാടി) ഉമ്മയ്യ കുട്ടി ( വെസ്റ്റ് കൊടിയത്തൂർ), കുഞ്ഞോക്കു (ചെറുവാടി ).
മയ്യിത്ത് നമസ്കാരം : ഇന്ന് (27/4/24)ശനി വൈകുന്നേരം 4 മണി തണ്ണീർപൊയിൽ ജുമാമസ്ജിദ് ആനയാംകുന്ന്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)