തെനങ്ങാപറമ്പ് യൂണിറ്റ് കമ്മറ്റി ഒരുക്കിയ വാട്ടര്‍ ബൂത്ത്
രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂവില്‍ മണിക്കൂറുകളോളം വരി നിന്ന വോട്ടര്‍മാക്കും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ,നിയമ പാലകര്‍ക്കും കുടിവെള്ള വിതരണം ഏറെ ആശ്വാസമായി.മുക്കം സോണ്‍ പരിധിയിലെ മുഴുവന്‍ ബൂത്തുകളിലും സാമൂഹികം സമിതിക്ക് കീഴില്‍ വാട്ടര്‍ ബൂത്തുകള്‍ പ്രവര്‍ത്തിച്ചു.വലിയപറമ്പ് യൂണിറ്റില്‍ ആസിം സികെ,നജീബ് ടി,ബഷീര്‍,മുജീബ് സി ടി,ആസിഫ് ഒ നേതൃത്വം നല്‍കി.പൊറ്റമ്മല്‍ യൂണിറ്റില്‍ അലി സി ,ഫൈസൽ സിടി ,ഷഫീഖ് സിപി
ഉബൈസ് യൂ ,മനാഫ് നേതൃത്വം നല്‍കി
തടപ്പറമ്പ് യൂണിറ്റില്‍ ഫസൽ,
അബ്ദുറഹ്മാൻ നേതൃത്വം നല്‍കി.
കുമാരനല്ലൂർ യൂണിറ്റില്‍ അബൂബക്കർ സഖാഫി,ജസീൽ അലി ,ഫിറോസ്,
നാസിഹ്,ജലീൽ നേതൃത്വം നല്‍കി.കാരമൂല യൂണിറ്റില്‍ സജീദ്,
ഖമറുദ്ധീൻ,ഷൗക്കത്ത്,നിസാർ നേതൃത്വം നല്‍കി.വല്ലത്തായി പാറ യൂണിറ്റില്‍
കബീർ സഖാഫി,റിയാസ്,
മിഥ്ലാജ് നേതൃത്വം നല്‍കി.തെനങ്ങാപറമ്പ് യൂണിറ്റില്‍ മുഹമ്മദലി മുസ്ലിയാര്‍,ശമീര്‍ ടി പി ,ഫാറൂഖ് ടി പി നേതൃത്വം നല്‍കി.കാരക്കുറ്റി യൂണിറ്റില്‍ ഫാസിത്ത് റഹ്മാന്‍,സി കെ അബ്ദുറഹിമാന്‍ നേതൃത്വം നല്‍കി,സൗത്ത് കൊടിയത്തൂര്‍ യൂണിറ്റില്‍ മുഹമ്മദ് ഒ പി,ജുനെെദ് സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

