Flash News

Nattu Media

അബ്ദുല്ല




 ചേന്ദമംഗലൂർ :ചേന്ദമംഗലൂർ അരേറ്റുമണ്ണിൽ അബ്ദുല്ല (78) നിര്യാതനായി

ഭാര്യമാർ :ആയിഷ , ഖദീജ പുതിയോട്ടിൽ

 മക്കൾ : റഫീഖ്  എ.എം, നിസാമുദ്ദീൻ എ എം (ഡെപ്യൂട്ടി തഹസിൽദാർ താമരശ്ശേരി ), മൻസൂർ എ എം (ഖത്തർ ),നൗഫൽ എ എം, ഷാനിൽ എ എം (ഖത്തർ ), സുഹ്റ എ എം, ഷദ എ എം

 മരുമക്കൾ : സജ്ല സി ഐ (അധ്യാപിക എം കെ എച്ച് എം എം ഒ എച്ച് എസ് എസ് മുക്കം , സജ്ന (അധ്യാപിക ജിഎംഎൽപി സ്കൂൾ അരീക്കോട്), തസ്ലീന (ഹമദ് ഹോസ്പിറ്റൽ ഖത്തർ), Dr. അനീസ,ഫെമിൻ, മജീദ് കീരൻ തൊടിക കൊടിയത്തൂർ,ഷംസുദ്ദീൻ പൂവാട്ടുപറമ്പ്( റിയാദ്)

 മയ്യിത്ത് നമസ്കാരം നാളെ (21.04.2024) രാവിലെ  10.30 ന് ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)