കൂളിമാട് : തിരഞ്ഞെടുപ്പ് പിണറായി വിജയന് കസേര സംരക്ഷിക്കാനുള്ളതല്ലെന്നും രാജ്യത്തെ സംരക്ഷിക്കാനാണെന്നും ഹരിത മുൻ സംസ്ഥാന പ്രസിഡണ്ട് ഫാത്തിമ തഹലിയ പറഞ്ഞു.
എം കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാഴൂരിൽ നടന്ന യു ഡി എഫ് കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു തഹലിയ.
പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി ,
ബ്ലോക്ക് മെമ്പർ എം കെ നദീറ ,പഞ്ചായത്ത് മെമ്പർ ഇ പി വത്സല ,എൻ എം ഹുസൈൻ ,അബുബക്കർ മാഷ്, പി.പി.ഉണ്ണിമോയി , കെ.കെ.മൂസ്സ ,
എം.കെ. അനീസ് ,എം കെ കോമു മോയിൻ ഹാജി, എൻ .അബുദുല്ല മാഷ്, സമദ് പറമ്പിൽ , എം.കെ.സാലിഹ്, പി ടി അബ്ദുള്ള, പി അനസ് ,സജീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു
