Flash News

Nattu Media

കോഴിക്കോട് ഉമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു


കോഴിക്കോട് കുണ്ടായിത്തോട്  ട്രെയിൻ തട്ടി ഉമ്മയും മകളും മരിച്ചു .ചാലിൽ നിസാറിന്റെ  ഭാര്യ നസീമ (42), മകൾ ഫാത്തിമ നഹ് ല   (15) എന്നിവരാണ് മരണപ്പെട്ടത്.  കുണ്ടായിത്തോട് ബന്ധുവീട്ടിൽ വിവാഹത്തിന് വന്നതായിരുന്നു  . സബ്ര ഗാന്ധി എക്സ്പ്രസ് ആണ് ഇടിച്ചത്   മാതാവ് അപകട സ്ഥലത്തുനിന്ന് വെച്ചു തന്നെ മരിക്കുകയും  മകൾഅശുപത്രിയിൽ  വെച്ചുമാണ് മരണപ്പെട്ടത്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)