Flash News

Nattu Media

ആദരിച്ചു


പാഴൂർ
:-ദാരിമി, ഹസനി ബിരുദം നേടിയ റാഷിദ് ദാരിമി .പി പി ക്കും, മിഖ്ദാദ് ഹസനി കാക്കുളങ്ങരക്കും പാഴൂർ യൂണിറ്റ് SKSSF നൽകുന്ന ഉപഹാരം കാക്കുളങ്ങര മുഹമ്മദ് മുസ്ലിയാരും , കബീർ അശ്അരിയും നൽകുന്നു.
അബ്ദുൽ ഖാദർമുസ്‌ലിയാർ, റാഷിദ്‌ ദാരിമി,മൊയ്‌ദീൻ മാസ്റ്റർ,ഇസ്സുദ്ധീൻ പാഴൂർ, സി കെ.അസ്‌ലം, സത്താർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)