Flash News

Nattu Media

LSS നേടിയ വിദ്യാർത്ഥികളെ വീട്ടിൽ ചെന്നാദരിച്ചു




കൊടിയത്തൂർ സലഫി സ്കുളിൽ നിന്ന് 75% സ്കോറോടെ LSS നേടിയ നഷ്'വ .പി . യെ വീട്ടിൽ ചെന്നാദരിച്ചു. അധ്യാപകരായ കെ.വി. അബ്ദുസ്സലാം, സജ്ന, കവിത,തസ്ലീന, ഫിദ രക്ഷിതാക്കളായ സഹീദ് നശീദ ടീച്ചർ എന്നിവർ ആദരവിൽ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)