കിഴുപറമ്പ് കല്ലിങ്ങൽ പഴംപറമ്പ് മർഹും പുതുക്കുടി ഹുസൈൻ എന്നവരുടെ മകൾ പുതുക്കുടി ഉമ്മാച്ചക്കുട്ടി മരണപ്പെട്ടു.
മക്കൾ: സാജിറ , ബുഷ്റ
മരുമകൻ: ഹബീബ് എളമരം
സഹോദരങ്ങൾ : നാസർ ,മുഹമ്മദ്, സൈനബ
മയ്യത്ത് നിസ്ക്കാരം 3 മണിക്ക് കല്ലിങ്ങൽ ജുമുഅത്ത് പള്ളിയിൽ
