കൂളിമാട് : തഅലീമുൽഔലാദ് മദ്രസ പ്രവേശനോത്സവം വർണശബളമായി. കെ. കെ. മുഹമ്മദ് സിയാൻ എന്ന വിദ്യാർത്ഥിയെ ചേർത്തു കാക്കുളങ്ങര മുഹമ്മദ് മുസ്ല്യാർ ഉദ്ഘാടനം നിർവ്വഹിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ജ : സെക്രട്ടരി കെ. വീരാൻകുട്ടി ഹാജി, ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി ,അയ്യൂബ് കൂളിമാട് , വി. അബൂബക്കർ മാസ്റ്റർ, സിനാൻ കാക്കുളങ്ങര, കെ.എ. റഫീഖ്, അശ്റഫ് അശ്റഫി, ഇർഷാദ് ഫൈസി, കെ.പി. നൗഫൽ ഫൈസി, അബ്ദുല്ല മുസ്ല്യാർ, ടി.വി.ഷാഫി മാസ്റ്റർ, ഇ. കുഞ്ഞോയി, ടി. സഫറുള്ള ,ടി.സി. മുഹമ്മദ്, മജീദ് കൂളിമാട് സംസാരിച്ചു.