കിഴുപറമ്പ പഞ്ചായത്ത് UDF തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പികെ ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കനത്ത പരാജയം മുന്നിൽക്കണ്ട ബിജെപി നുണ ബോംബ് പൊട്ടിക്കുമ്പോൾ കേരത്തിൽ സിപിഐഎം നേതാക്കൾ സജീവ ബോംബ് നിർമ്മാണത്തിലേർപ്പെട്ടിരിക്കുകയാണ്
യുഡിഎഫ് കിഴുപറമ്പ പഞ്ചായത്ത് ചെയർമാൻ കെസിഎ ഷുക്കൂർ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ ഗഫൂർ കുറുമാടൻ, നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ അഡ്വ. കെകെ അബ്ദുള്ളകുട്ടി, യുഡിഎഫ് പഞ്ചായത്ത് കൺവീനർ എംകെ ഫാസിൽ, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പിപി സഫറുള്ള, ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ എംകെ കുഞ്ഞിമുഹമ്മദ്, നജീബ് കാരങ്ങാടൻ, പിപിഎ റഹ്മാൻ, എംഇ റഹ്മത്തുള്ള, പ്രൊഫ. കെഎ. നാസർ, എടക്കര അബ്ദുൽ ഹമീദ്, പി.രാമകൃഷ്ണൻ,സിഎച് ഗഫൂർ മാസ്റ്റർ, മാസ്റ്റർ, അലി കാരങ്ങാട്, എംപി അബ്ദുറഹിമാൻ,,പിപി ഷബീർ ബാബു, ജിഫിൻ വേങ്ങമണ്ണിൽ,വി നിഷാദ്, വിപി സഫിയ , രത്നകുമാരി രാമകൃഷ്ണൻ , വി.നിസാമുദ്ധീൻ, ഹമീദ് മാസ്റ്റർ, ജലീൽ എടക്കര,എൻ.കൃഷ്ണൻ നമ്പൂതിരി, ഡോ.കെ ശ്രീധരൻ,ജംഷിറ ബാനു, പിടി.ഇസ്മായിൽ, മാസ്റ്റർ, വൈപി നിസാർ തുടങ്ങിവർ സംസാരിച്ചു
Tags:
KIZHUPARAMB

