Flash News

Nattu Media

റംസാൻ കിറ്റ് വിതരണം ചെയ്തു


കൊടിയത്തൂർ
:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ സമിതിയിലെ  മെമ്പർമാർക്കുള്ള റംസാൻ കിറ്റ് വിതരണം പ്രസിഡണ്ട് എം അബ്ദുള്ള കോയയുടെ അധ്യക്ഷതയിൽ സമിതി രക്ഷാധികാരി കരീം കൊടിയത്തൂർ കാരക്കുറ്റി കുഞ്ഞോയിക്ക് നൽകി  ഉദ്ഘാടനം ചെയ്തു.
കെ ടി ജാഫർ (ബിച്ചുട്ട ) നൗഷാദ് എള്ളങ്ങൾ, ദാവൂദ് കെ വി എന്നിവർ സന്നിഹിതരാ യി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)