കൊട്ടികലാശം കളറാക്കി കേരളത്തിലെ മൂന്ന് മുന്നണികളും. ഇനി അങ്കം പോളിങ് ബൂത്തിൽ. പരസ്പരം പോർവിളികൾ ഒന്നുമില്ലാതെ നിയമപാലകരും, ജനങ്ങളും, രാഷ്ട്രീയ പാർട്ടികളും ഏറെ സൗഹൃദം പുലർത്തിയ ഇപ്രാവശ്യത്തെ പ്രചരണ സമാപന മാമാങ്കം. ജനാധിപത്യ പ്രക്രിയ ജനങ്ങളുടെ ഐക്യത്തിന്റെ വിളംബരം കൂടിയാണ് എന്ന് തെളിയിക്കുന്ന വേദിയായി.
ഇനി ഏപ്രിൽ 27വൈകുന്നേരം 6:00മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.4ൽ കൂടുതൽ ആളുകൾ സംഘടിച്ചാൽ കേസ് എടുക്കും.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മാവൂർ പോലീസ് അറിയിച്ചു.
