താമരശ്ശേരി ഡിപ്പോ യിൽ നിന്ന് അരീക്കോട് - മഞ്ചേരി -പെരിന്തൽമണ്ണ റൂട്ടിൽ നിലവിൽ ഓടി കൊണ്ടിരിക്കുന്ന രണ്ട് എറണാകുളം സർവീസ് കൾക്ക് കൂടി റിസർവേഷൻ ആരംഭിച്ചു..
(റിസർവേഷൻ പോയിന്റ് :താമരശ്ശേരി,മുക്കം,അരീക്കോട്, മഞ്ചേരി, മങ്കട, പുലാമന്തോൾ, പട്ടാമ്പി.തൃശൂർ, പുതുക്കാട്, ചാലക്കുടി, അങ്കമാലി, ആലുവ, എറണാകുളം)
🔷02.45AM താമരശ്ശേരി - എറണാകുളം (കുന്നംകുളം വഴി )
↩️ റിട്ടേണ്
11.45AM എറണാകുളം - താമരശ്ശേരി (ഷൊർണൂർ വഴി )
രണ്ടാമത്തെ വണ്ടി
-----------------------------
🔶05.00AM എറണാകുളം - താമരശ്ശേരി
റിട്ടേണ് ↩️
01.55PM എറണാകുളം - താമരശ്ശേരി
NB:01.55PM എറണാകുളം റിട്ടേണ് അരീക്കോട് ഇറങ്ങുന്ന വർ മുക്കം പോയിന്റ് നൽകി ബുക്ക് ചെയ്യുക. അത് പോലെ പുലാമന്തോൾ ഉള്ളവർ പെരിന്തൽമണ്ണ, മങ്കട ഉള്ള വർ മഞ്ചേരി നൽകുക..
റിസർവേഷൻ ചെയ്യുന്നതിനായി.
www.onlineksrtcswift.com/
APP:ENTE KSRTC NEO OPRS
കടപ്പാട് : Ksrtc അരീക്കോട് ഫാൻസ്
