Flash News

Nattu Media

മറിയക്കുട്ടി ഹജ്ജുമ്മ


കാരശേരി കറുത്തപ്പറമ്പ് ഉപ്പുകണ്ടത്തിൽ അബ്ദുസലാം ഭാര്യ മറിയക്കുട്ടി ഹജ്ജുമ്മ (76)  മരണപ്പെട്ടു. 

മക്കൾ: മഹ്മൂദ്, ആലി, ആമിനക്കുട്ടി കിഴുപറമ്പിൽ,ഷറഫുന്നിസ (കൊടുവള്ളി ),റുബീന (കുന്ന മംഗലം).

 ജാമാതാക്കൾ:അക്ബർ (കീഴുപറമ്പ്) റസാഖ് (കൊടുവള്ളി ) റഫീഖ് (പട നിലം)    

കബറടക്കം രാവിലെ 9.30 ന് കാരശ്ശേരി കബർസ്ഥാനിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)