ഗോതമ്പറോഡ് ചേലാംകുന്ന് പാലത്തിങ്ങൽ കല്ല്യാണി(69) നിര്യാതയായി. ഭർത്താവ് പരേതനായ ചന്തപ്പൻ. മക്കള്‍: ഷാനവാസ് (സബ് എൻജിനീയർ, കെ എസ് ഇ ബി കക്കയം), നിഷ. മരുമക്കൾ: സഞ്ജിത് കുമാർ ( ബെഗ്ലൂരു), ദിവ്യ.
സംസ്കാരം നാളെ (16-4-24) രാവിലെ 8 മണിക്ക്.
Our website uses cookies to improve your experience. Learn more
Ok