കോഴിക്കോട് :-രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം ഇന്നും നാളെയും കേരളത്തിൽ. ഇന്ന് രാവിലെ 10:30ന് സുൽത്താൻ ബത്തേരിയിൽ റോഡ് ഷോയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി, വൈകുന്നേരം 5:00മണിക്ക് കോഴിക്കോട് കടപ്പുറത്തു മഹാറാലിയോടെ സമാപിക്കുന്ന യു ഡി എഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ തിരുവമ്പാടി,ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തും. രാഹുൽ ഗാന്ധിയുടെ സന്ദർശനം വൻ വിജയമാക്കാൻ ബൂത്ത് തലങ്ങൾ മുതൽ ഉള്ള പ്രചരണം തുടരുകയാണ് യു ഡി എഫ് നേതാക്കൾ.