Flash News

Nattu Media

അവധിക്കാലം നന്മയുടെ പൂക്കാലം


MSM ഇഖ്റഅ് മോറൽ സ്കൂൾ ചെറുവാടിയിലും കൊടിയത്തൂരിലും ആരംഭിച്ചു. ചെറുവാടിയിൽ ജമാൽ കുറുവാടങ്ങൽ ഉദ്ഘാടനം ചെയ്തു. ഷമൽ മദനി പൊക്കുന്നും കൊടിയത്തൂരിൽ ഷിബിലി മുഹമ്മദും ക്ലാസ്സ്‌ എടുത്തു. മുഹമ്മദ്‌ മാസ്റ്റർ, മജീദ് കുവൈത്തി, റമീസ് കൊടിയത്തൂർ, അർഷദ് ഖാൻ എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)