മുസ്‌ലിം ലീഗ് ചാത്തമംഗലം പഞ്ചായത്ത് മൂന്നാം വാർഡ് ജനറൽ സെക്രട്ടറിയും ചാത്തമംഗലം പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന ഈസ്റ്റ് മലയമ്മ പി.ആലിക്കുഞ്ഞി നിര്യാതനായി.
ഖബറടക്കം ഈസ്റ്റ് മലയമ്മ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ. നിസ്കാര സമയം പിന്നീട് അറിയിക്കുന്നതാണ്.
Our website uses cookies to improve your experience. Learn more
Ok