Flash News

Nattu Media

കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ കളിസ്ഥല നവീകരണം തുടങ്ങി


കൊടിയത്തൂർ
: സ്കൂൾ കുട്ടികളുടെ കയികക്ഷമത പരിപോഷണത്തിന് ആധുനിക സംവിധാനത്തോടെ കളിസ്ഥലം ഒരുക്കുകയാണ് സ്കൂൾ മാനേജ്മെൻ്റ്. ഒരേ സമയം ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിൻ്റൺ എന്നിവ കളിക്കാനുള്ള ,ജമ്പിംഗ് പിറ്റ് സൗകര്യങ്ങൾക്ക് പുറമെ ആരോഗ്യ പരിരക്ഷണത്തിനായുള്ള ഓപൺജിം സൗകര്യം. സ്കെയിറ്റിംങ് എന്നിവയ്ക്കുള്ള ഒരുക്കങ്ങളും നടത്തുന്നു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)