Flash News

Nattu Media

പെരുന്നാൾ കിറ്റ് നൽകി


സൗത്ത് അരയങ്കോട് മുസ്ലിം റിലീഫ് കമ്മറ്റി 70 ഓളം കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം ചെയ്തു . ഇതൊടനുബന്ധിച്ച് നടന്ന ചടങ്ങ് അഷ്റഫ് റഹ്മാനി കല്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.മൊയ്തീൻ ഹാജി അദ്ധ്യഷത വഹിച്ചു. ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു പി.അബ്ദുറസാഖ് , കെ. അബ്ദുൽകരീം, പി. അബ്ദുൽ മജീദ്, മങ്ങാട്ട് മുസ്തഫ  എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)