കട്ടാങ്ങൽ:പുള്ളാവൂർ അക്കംപറമ്പത് പുളിയാറമ്മൽ മുഹമ്മദ് ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ(72) അന്തരിച്ചു.
മക്കൾ :മൂസക്കുട്ടിഹാജി ( നൂറുൽ ഇസ്‌ലാം മദ്റസ വൈ. പ്രസിഡൻ്റ്),നഫീസ(അരയങ്കോട്),അഷ്‌റഫ്(അജ്‌മാൻ ),മുനീർ, ഷംസു (അജ്‌മാൻ ),സുനീറ (വെണ്ണക്കാട്),ഷാഹിദ(കൊടുവള്ളി ),ഹാജറ (കള്ളൻതോട് ).മരുമക്കൾ :മൈമൂന (പുളളാവൂർ),അസിസ് (മദ്റസ ബസാർ ) റസീന (കളൻ തോട്), കാദർ (സൗത്ത് കൊടുവള്ളി ),സഫീന ( വെളിമണ്ണ),ജസീറ (കോട്ടാംപറമ്പ്), ശകീർ (കളൻ തോട്).
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 9 ന് പുള്ളാവൂർ ജുമാ മസ്ജിദിൽ.