Flash News

Nattu Media

എടശ്ശേരി കടവിൽ വെള്ളത്തിൽ പോയ കുട്ടി മരണപ്പെട്ടു


കഴിഞ്ഞ ശനിയാഴ്ച്ച എടശ്ശേരി കടവിൽ വെള്ളത്തിൽ പോയ റബ എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു. ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലായിരുന്നു.  ഊർങ്ങാട്ടിരി ചേലക്കോട് കോൺട്രാക്ടർ ജാഫറിന്റെ മകളാണ് റബ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)