Flash News

Nattu Media

ആയിഷ കുട്ടി


പന്നിക്കോട്
പരേതനായ പൊലുക്കുന്നത്ത് കുറുവാടങ്ങൽ പോക്കുട്ടി എന്നവരുടെ ഭാര്യ ആയിഷ കുട്ടി (82 ) എന്നവർ നിര്യാതയായി.

നഫീസ മാവൂർ, അബ്ദുൽ കരീം ഇരഞ്ഞിമാവ്  മുഹമ്മദ് ദുബൈ ,റഷീദ് (പി കെ സ്റ്റോർ ) സത്താർ (പി.കെ ബേക്കറി പന്നിക്കോട്)  എന്നിവർ മക്കളാണ്

 ജനാസ നമസ്ക്കാരം ഇന്ന് രാത്രി 10.30 ന് മുള്ളൻ മടക്കൽ ജുമാ മസ്ജിദിൽ നടക്കുന്നതാണ് .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)