Flash News

Nattu Media

"മുറ്റത്തൊരു പച്ചക്കറിത്തോട്ടം " പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു


ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്
ജനകീയാസൂത്രണ പദ്ധതി 2023-24 -  "മുറ്റത്തൊരു പച്ചക്കറിത്തോട്ടം " എന്ന പദ്ധതിയുടെ ഭാഗമായി നിർമിച്ച പച്ചക്കറി തൈകളുടെ വിതരണ ഉൽഘാടനം വാർഡ് 5 കെട്ടാങ്ങലിൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവഹിച്ചു ,ഇ.എം സലീന, സീനത്ത് തത്തമ്മപ്പറമ്പിൽ, ഇന്ദിര,ഇന്ദുമതി എന്നിവർ സംബന്ധിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)