Flash News

Nattu Media

റഹീമിൻ്റെ മോചനം: അക്ഷര കൂളിമാടും കൈകോർത്തു


കൂളിമാട്
: സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന എം പി റഹീമിൻ്റെ മോചനത്തിനുള്ള തുക കണ്ടെത്താൻ അക്ഷര
കൂളിമാടും കൈകോർത്തു. പെരുന്നാൾ ദിനത്തിൽ കൂളിമാടിലെ വിവിധ പള്ളികളിൽനിന്നും ഈദ് ഗാഹിൽനിന്നും ഫണ്ട് ശേഖരത്തിന് കൂളിമാട് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ, സെക്രട്ടരി കെ.വീരാൻകുട്ടി ഹാജി , ഖത്തീബ് ടി.പി.ശരീഫ് ഹുസൈൻ ഹുദവി,ഇ കുഞ്ഞോയി, വാർഡ് മെമ്പർ കെ.എ. റഫീഖ്, അക്ഷര പ്രസിഡണ്ട് ഇ. മുജീബ്, സെക്രട്ടരി സി.എ. അലി, കെ.കെ. ഫൈസൽ, കെ.സി. നജ്മുൽ ഹുദ, പി.എ. ജദീർ , അബ്ദുല്ല മാനൊടുകയിൽ,ഇ. റുഫൈദ് ,ടി .വി. മുജീബ്, ഇ. എ. ലത്വീഫ്, അയ്യൂബ് കൂളിമാട് , ടി.വി. ശാഫി മാസ്റ്റർ, കെ.ടി. നാസർ തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)