Flash News

Nattu Media

പിറന്നാളാഘോഷം ട്രസ്റ്റിന് ഉപകരണങ്ങൾ നൽകി മാതൃകയായി


ഈസ്റ്റ്‌ മലയമ്മ : കെ ടി അസ്ലമിൻ്റെ മകൾ സെൻഹ അസ്‌ലം ജൻമദിനാഘോഷം ഈസ്റ്റ് മലയമ്മ ശിഹാബ് തങ്ങൾ  ചാരിറ്റബൾ ട്രസ്റ്റിന് വാക്കർ 'എയർ ബെഡ് 'തുടങ്ങിയ ഉപകരണങ്ങൾ നൽകി ' ആഘോഷിച്ചു.
വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി ഉപകരണങ്ങൾ ഏറ്റ് വാങ്ങി ട്രസ്റ്റ് ചെയർമാൻ അമീർ കെ, കൺവീനർ സിദ്ധീഖ് പീടിക്കെണ്ടി. മുസ്ഥഫPM , റഷീദ്, സഫ , ഫൈസൽ TP തുടങ്ങിയർ സന്നിഹിതരായി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)