കൊടിയത്തൂർ പരേതനായ താളത്തിൽ കോട്ടമ്മൽ ചേക്കു മുഹമ്മദിൻ്റെ ഭാര്യ ബിച്ചിതായ്യ (80 വയസ്സ്) മരണപ്പെട്ടു.
ഖബറടക്കം ഇന്ന് രാവിലെ 9.30 മണിക്ക് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ.
മയ്യത്ത് ഉള്ളത് സൗത്ത് കൊടിയത്തൂർ സഹോദരൻ്റെ മകൻ ഫസിൽ ഇലാഹിയുടെ വീട്ടിൽ.
സഹോദരങ്ങൾ:
പരേതനായ സി.ടി.കോമു കുട്ടി,പരേതനായ സി.ടി.അബ്ദുല്ല
