Flash News

മാവൂർ അഖിലേന്ത്യ സെവൻസ് ഇന്ന്


മാവൂർ
.ഇന്ന്  മുതൽ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടക്കുന്ന കെ .എം.ജി  അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർ ണ്ണമെന്റിന്റെ ഭാഗമായി കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. മാവൂർ ടാക്സി സ്റ്റാൻ്റിൽ നിന്നാരംഭിച്ച ജാഥ കൽപ്പള്ളി മൈതാനത്ത് സമാപിച്ചു. ഉദ് ഘാടന മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് കെ.എഫ്.സി കാളികാവിനെ നേരിടും.രാത്രി 8 മണിക്ക് ബോബി ചെമ്മണ്ണൂർ ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്യും. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ  കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി പ്രമുഖ ടീമുകൾ പങ്കെടുക്കും 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)