Flash News

Nattu Media

കാസർകോട് ഗവൺമെന്റ്JPHN കോളേജിൽ നിന്നും DISTINCTION നോടെ പാസായ മെഹറ അമ്പലകണ്ടിക്കുള്ള ഉപഹാരം കൈമാറി


വെസ്റ്റ് കൊടിയത്തൂർ
: തണൽ സാംസ്കാരിക വേദി. കാസർകോട് ഈവർഷത്തെ JPHN കോളേജിൽ നിന്നും DISTINCTION നോടെ പാസായ മെഹറ അമ്പല കണ്ടിക്കുള്ള തണൽ സാംസ്കാരിക വേദി നൽകുന്ന അവാർഡ് പിതാവ് അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് ഏറ്റുവാങ്ങി. ചടങ്ങിൽ. വാർഡ് മെമ്പർ റിയാസ് അധ്യക്ഷത വഹിച്ചു പഞ്ചായത്ത്‌ പ്രസിഡൻ്റ ദിവ്യ ശിബു ഉദ്ഘാടനം ചെയ്തു. ഫസൽ കൊടിയത്തൂർ (പഞ്ചായത്ത് വൈ:പ്രസിഡണ്ട് ) ,അലി അബ്ദുള്ള ,നൗഷാദ് VV, ശസുദ്ധിൻ നെരയൻ കുഴി എന്നിവർ പരിപാടിയിൽ പങ്കെടുത്തു .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)