റോഡ് കല്യാണത്തിലൂടെ ജനകീയമായ റോഡ് നിർമാണം കാഴ്ചവെച്ച ഒരു നാട്ടിലെ സുമനസ്കരായ ജനങ്ങൾ സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ചത് 22200 രൂപ മഹല്ല് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വെള്ളിയാഴ്ച പള്ളിയിൽ എത്തിയ വിശ്വാസികളാണ് തുക നല്കിയത്.മഹല്ല് ഖത്തീബിന്റെ മുഖപ്രസംഗത്തോടെ അവരുടെ കയ്യിൽ ഏൽപിച്ച തുകയും പ്രദേശത്തെ സാംസ്കാരിക കൂട്ടായ്മ നല്കിയ 2000 രൂപയും ചേർത്ത് 22200 രൂപ കമ്മിറ്റി കൈമാറി.
Tags:
KODIYATHUR
