കാസർക്കോട്ടേ റിയാസ് മൗലവിയെ ഉറങ്ങി കിടക്കുമ്പോൾ പള്ളിക്കുള്ളിൽ കയറി കുത്തി ക്കൊന്ന ആർ എസ് എസ് വർഗീയവാദികൾ നിയമത്തിന്റ പഴ്തിലൂടെ രക്ഷപ്പെടുമ്പോൾ അനീതിയെ ചോദ്യം ചെയ്തുകൊണ്ടും പ്രോസിക്യൂഷൻ പരാജയത്തിനെതിരെ എസ് ഡി പി ഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ നൈറ്റ് വിജിൽ നടത്തി.
പഞ്ചായത്ത് സെക്രട്ടറി സുബൈർ പോൽക്കര നേതൃത്വം കൊടുത്ത പ്രകടനത്തിൻ ടിപി മുഹമ്മദ്,ഷമീർ സിപി,നാസർ ടിപി,ശിഹാബ് കെപി,സാലിം പാറമ്മൽ,ഷമീർ കണ്ടങ്ങൽ,ബീരാൻകുട്ടി വിപി,റഷീദ് കുയ്യിൽ,കരീം താളത്തിൽ,നദീർ എരഞ്ഞിമാവ് തുടങ്ങിയവർ പങ്കെടുത്തു
